പാകിസ്ഥാനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ…

Estimated read time 0 min read

പാകിസ്ത‌ാനെ പൂട്ടാൻ ഇന്ത്യ; കടുത്ത തീരുമാനങ്ങൾ

പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. പാകിസ്താൻ സ്വദേശികൾക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനം നിരോധിച്ചു. ഇന്ത്യയിലുള്ള പാകിസ്താനികൾ 48 മണിക്കൂറിനകം രാജ്യം വിടണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പാകിസ്താനികൾക്ക് ഇന്ത്യയിലേക്ക് വിസ അനുവദിക്കില്ല. ഒപ്പം പാകിസ്ഥാന് ജലം നൽകുന്ന സിന്ധു നദീ ജല കരാർ താൽക്കാലികമായി റദ്ദാക്കുന്നതായും ഇന്ത്യ അറിയിച്ചു.

+ There are no comments

Add yours