പെൺസുഹൃത്തിനെ പെട്ടിയിലാക്കി മെൻസ് ഹോസ്റ്റലിലെത്തിച്ചു..ഹോസ്റ്റൽ ജീവനക്കാർ പെട്ടി തുറന്ന് നോക്കിയപ്പോൾ???

Estimated read time 0 min read

പെൺസുഹൃത്തിനെ പെട്ടിയിലാക്കി മെൻസ് ഹോസ്റ്റലിലെത്തിച്ചു

പെൺസുഹൃത്തിനെ പെട്ടിയിലാക്കി ഹോസ്റ്റലിലെത്തിക്കാൻ ശ്രമം. ഹരിയാന ജിൻഡാൽ യൂണിവേഴ്സിറ്റിയിലെ മെൻസ് ഹോസ്റ്റലിലാണ് സംഭവം. വിദ്യാർഥി ബാഗുമായി വരുന്നത് കണ്ട് സംശയം തോന്നിയ ഹോസ്റ്റൽ ജീവനക്കാർ പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് പെൺക്കുട്ടിയെ കണ്ടത്. പെൺക്കുട്ടി ഏതാണെന്ന് വ്യക്തമല്ല.

സംഭവത്തിന്റെ വീഡിയോ ഇപ്പോൾ ഓൺലൈനിൽ വൈറലാകുകയാണ്. ഇത് വിദ്യാർഥികളുടെ തമാശ ആയി കണ്ടാൽ മതിയെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു.

+ There are no comments

Add yours