പാലക്കാട് 17 പശുക്കൾ കൂട്ടത്തോടെ ചത്തു… കാരണം

Estimated read time 0 min read

പാലക്കാട് ട്രെയിൻ ഇടിച്ച് 17 പശുക്കൾ കൂട്ടത്തോടെ ചത്തു

പല തരത്തിലുള്ള ട്രെയിൻ അപകടങ്ങളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഈ അടുത്തൊന്നും ഇത്തരത്തലുള്ളൊരു മരവിപ്പിക്കുന്ന വാർത്ത കേരളത്തിൽ നിന്ന് കേട്ടിട്ടുണ്ടാവില്ല. പാലക്കാട് മീങ്കരയ്ക്ക് സമീപം ഇന്ന് രാവിലെ ട്രെയിൻ ഇടിച്ച് 17 പശുക്കൾ കൂട്ടത്തോടെ ചത്തു. പ്രദേശത്ത് മേയാൻ വിട്ട പശുക്കൾ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് ട്രെയിൻ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ശരീരഭാഗങ്ങൾ ചതഞ്ഞരഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

+ There are no comments

Add yours