നിയമസഭതെരഞ്ഞെടുപ്പിൽ BJPയും AIDMKയും സഖ്യമായി മത്സരിക്കും

Estimated read time 1 min read

തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയ നീക്കങ്ങൾ

2026ൽ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭതെരഞ്ഞെടുപ്പിൽ BJPയും AIDMKയും സഖ്യമായി മത്സരിക്കുമെന്ന് അമിത് ഷാ. ദേശീയതലത്തിൽ മോദിയുടെ നേതൃത്വത്തിലും തമിഴ്നാട്ടിൽ പളനിസ്വാമിയുടെ നേതൃത്വത്തിലും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു. അണ്ണാമലയ്ക്ക് പകരം നൈനാർ നാഗേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് സഖ്യപ്രഖ്യാപനം നടന്നത്.

+ There are no comments

Add yours