6 വയസുകാരനെ കൊന്നത് അതിക്രൂരമായി
തൃശൂർ മാളയിൽ ആറുവയസുകാരന്റെ ക്രൂര കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വന്നത്. കുട്ടിയെ അയൽവാസിയായ ജോജോ കുളത്തിൽ മുക്കി കൊലപ്പെടുത്തിയത് പ്രകൃതി വിരുദ്ധ ബന്ധത്തെ എതിർത്തപ്പോഴെന്ന് SP ബി കൃഷ്‌കുമാർ. പീഡന ശ്രമം അമ്മയെ അറിയിക്കുമെന്ന് പറഞ്ഞതോടെയാണ് കുട്ടിയെ കൊന്നതെന്ന് പ്രതി പറഞ്ഞെന്ന് SP ബി കൃഷ്‌കുമാർ കൂട്ടിച്ചേർത്തു. ഇയാൾ നേരത്തെ ബൈക്ക് മോഷണ കേസിൽ പ്രതിയായിരുന്നു.
തൃശൂർ മാളയിൽ ആറുവയസുകാരനെ കുളത്തിൽ മുക്കി കൊലപ്പെടുത്തി

+ There are no comments
Add yours