ട്രംപിന്റെ പുതിയ തീരുമാനം ഇന്ത്യക്ക് ആശ്വാസം; പക്ഷെ ചൈനക്ക് പണി
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുള്ള പകരം ചുങ്കത്തിൽ യൂ ടേൺ അടിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 90 ദിവസത്തേക്ക് തിരിച്ചടി തീരുവ 10 ശതമാനം മാത്രമാക്കിയതായി ട്രംപ് അറിയിച്ചു. ഈ തീരുമാനം യുഎസ് ഓഹരി വിപണിയിൽ വമ്പൻ തിരിച്ചുവരവിന് കാരണമായി. അതേസമയം, ചൈനയ്ക്ക് മേൽ 125 ശതമാനം അധിക തീരുവ ഏർപ്പെടുത്തുകയും ചെയ്തു. മൂന്നാംതവണയാണ് ചൈനയ്ക്കുമേൽ യുഎസ് അധിക തീരുവ ഏർപ്പെടുത്തുന്നത്.


+ There are no comments
Add yours