രാജസ്ഥാനിൽ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില  വെറും 46.4 ഡിഗ്രി

Estimated read time 1 min read

രാജസ്ഥാനിൽ 46.4 ഡിഗ്രി


ഇന്നലെ രാജസ്ഥാനിലെ ബാർമറിൽ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില 46.4 ഡിഗ്രി രേഖപ്പെടുത്തി. ഇത് സാധാരണയേക്കാൾ 7.6 ഡിഗ്രി കൂടുതലാണെന്ന് IMD അറിയിച്ചു. രാജസ്ഥാൻ, ഗുജറാത്ത്, ഡൽഹി, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലെ 27 സ്ഥലങ്ങളിൽ 43 ഡിഗ്രിക്ക് മുകളിൽ താപനില രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിലും ചൂട് കൂടുതലാവാൻ സാധ്യതയുണ്ട്.

+ There are no comments

Add yours