ഗുരുവായൂരപ്പന് 36 പവൻ തൂക്കമുള്ള കിരീടം

Estimated read time 0 min read

ഗുരുവായൂരപ്പന് 36 പവൻ തൂക്കമുള്ള കിരീടം

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് ആയി 36 പവൻ (288.5 ഗ്രാം) തൂക്കം വരുന്ന സ്വർണ കിരീടം സമർപ്പിച്ചു. തമിഴ്‌നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗൻ എന്ന ഭക്തനാണ് വഴിപാടായി സ്വർണ കിരീടം സമർപ്പിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിന് വേണ്ടി ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ കിരീടം ഏറ്റുവാങ്ങി. നേരത്തെ വില കൂടിയ വാഹനങ്ങൾ ഉൾപ്പെടെ വഴിപാടായി ലഭിച്ചിട്ടുണ്ട്.

+ There are no comments

Add yours