ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ ഇന്ന് വിഴിഞ്ഞത്ത്

Estimated read time 0 min read

ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ ഇന്ന് വിഴിഞ്ഞത്

ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ എംഎസ്‌സി തുർക്കി ഇന്ന് വിഴിഞ്ഞം തീരം തൊടും. ഉച്ചയോടെയാണ് ഈ ഭീമൻ തീരം തൊടുന്നത്. ഇതിന് 399.93 മീറ്റർ നീളവും 61.33 മീറ്റർ വീതിയും 33.5 മീറ്റർ ആഴവുമുണ്ട്. എട്ടുമാസം കൊണ്ട് അഞ്ചേകാൽ ലക്ഷം കണ്ടെയ്‌നറുകളാണ് വിഴിഞ്ഞം തുറമുഖത്ത് കൈകാര്യം ചെയ്തത്. ഈ മാസം അവസാനത്തോടെ തുറമുഖം കമ്മീഷൻ ചെയ്തേക്കും. പ്രതിമാസം ഒരു ലക്ഷത്തിലേറെയാണ് വിഴിഞ്ഞത്തെ കണ്ടെയ്നർ നീക്കം.

+ There are no comments

Add yours