‘പ്രിൻസ് ആൻഡ് ഫാമിലി’റിലീസ് തീയതി പ്രഖ്യാപിച്ചു

Estimated read time 1 min read

‘പ്രിൻസ് ആൻഡ് ഫാമിലി’റിലീസ് തീയതി പ്രഖ്യാപിച്ചു


ദിലീപിനെ നായകനാക്കി നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന പ്രിൻസ് ആൻഡ് ഫാമിലി എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 9 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ദിലീപിൻ്റെ കരിയറിലെ 150-ാം ചിത്രമാണ് ഇത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം പൂർണ്ണമായും ഒരു കുടുംബ ചിത്രമാണെന്ന് അണിയറക്കാർ പറയുന്നു.

+ There are no comments

Add yours