ഷഹബാസ് കൊലക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Estimated read time 0 min read

ഷഹബാസ് കൊലക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

താമരശ്ശേരി ഷഹബാസ് കൊലക്കേസിലെ പ്രതികളായ 6 വിദ്യാർഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഡേറ്റ് മാറ്റിയത്. ക്രിമിനൽ സ്വഭാവമുള്ള കുട്ടികൾക്ക് ജാമ്യം നൽകരുതെന്നും രേഖകൾ സമർപ്പിക്കാനുമുണ്ടെന്ന തടസവാദം ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ ഇന്ന് കോടതിയിൽ ഉന്നയിച്ചു. ഇതോടെയാണ് ഹർജി പരിഗണിക്കുന്നത് മറ്റന്നാളേക്ക് മാറ്റിയത്

+ There are no comments

Add yours