എമ്പുരാനെതിരെ ഹൈക്കോടതിയെ സമീപിച്ച ബിജെപി തൃശൂർ ജില്ല കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ.

Estimated read time 0 min read

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാനെതിരെ ഹൈക്കോടതിയെ സമീപിച്ച ബിജെപി തൃശൂർ ജില്ല കമ്മിറ്റി അംഗം വിജീഷിന് സസ്പെൻഷൻ. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് വിജീഷിനെ ബിജെപി സസ്പെൻഡ് ചെയ്‌തിരിക്കുന്നത്. എമ്പുരാൻ വിവാദത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പാർട്ടി നിലപാട് കൃത്യമായി വിശദീകരിച്ചതാണെന്നും ആ നിലപാടിന് വിരുദ്ധമായ പ്രവൃത്തിയാണ് ജില്ലാ കമ്മിറ്റി അംഗത്തിൽ നിന്ന് ഉണ്ടായിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടി

+ There are no comments

Add yours