പരീക്ഷ ഇല്ലാതെ മിൽമയിൽ ജോലി
മിൽമയിൽ ടെക്നീഷ്യൻ ഗ്രേഡ് 2 തസ്തികയിൽ ജോലി അവസരം. 40 വയസാണ് പ്രായപരിധി. IIT Fitter trade with NCVT certificate. Second Class Boiler Boiler Fitter Certificate. Apprenticeship certificate from RIC in the respective field. 2 Year Experience എന്നിവ വേണം. ഏപ്രിൽ 2നാണ് അഭിമുഖം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 24,000 രൂപ ശമ്പളമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://milmatrcmpu.com/.
മിൽമയിൽ ഗ്രേഡ് 2 തസ്തികയിൽ ജോലി അവസരം. പരീക്ഷ ഇല്ല

+ There are no comments
Add yours