രാജ്യത്ത് ഇന്ന് മുതൽ മാറ്റങ്ങൾ
കേന്ദ്ര – സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച നികുതിയിളവും വർധനവുമെല്ലാം ഇന്ന് പ്രാബല്യത്തിൽ വരും. ഭൂനികുതിയും വാഹന നികുതിയും ഇന്ന് മുതൽ വർധിക്കും. എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക് എന്നിവിടങ്ങളിൽ പുതുക്കിയ മിനിമം ബാലൻസ് നിരക്കുകളും ഇന്ന് പ്രാബല്യത്തിൽ വരും. ഏകീകൃത പെൻഷൻ പദ്ധതിയും ഇന്നു മുതലാണ് നിലവിൽ വരുന്നത്. ഒപ്പം ഉപയോഗശൂന്യമായ നമ്പറുകൾ UPIൽ നിന്ന് ഇന്ന് നീക്കം ചെയ്യും
കേന്ദ്ര – സംസ്ഥാന ബജറ്റ്. നികുതിയിളവും വർധനയും ഇന്ന് മുതൽ പ്രാബല്യത്തിൽ

+ There are no comments
Add yours