കാട്ടുപന്നിയുടെ ആക്രമണം; ബൈക്കിൽ യാത്ര ചെയ് അമ്മയ്ക്കും മകനും പരിക്കേറ്റു
ബൈക്കിൽ യാത്ര ചെയ്‌ത അമ്മയ്ക്കും മകനും കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. മുണ്ടത്തിക്കോട് സെന്ററിൽ വച്ച് ബൈക്ക് യാത്രികരായ തിരൂർ കടവത്ത് സുമ (46) മകൻ സായൂജ് (21) ഇവരെ പരിക്കുകളോടെ തൃശ്ശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് സംഭവം.
തൃശൂരിൽ കാട്ടുപന്നിയുടെ ആക്രമണം; ബൈക്കിൽ യാത്ര ചെയ് അമ്മയ്ക്കും മകനും പരിക്കേറ്റു

+ There are no comments
Add yours