എമ്പുരാനിൽ നിന്ന് ഒഴിവാക്കിയത് ഈ സീനുകൾ
വിവാദങ്ങളെ തുടർന്ന് റീ എഡിറ്റ് ചെയ്യപ്പെട്ട എമ്പുരാൻ നാളെ മുതൽ തിയേറ്ററുകൾ പ്രദർശിപ്പിക്കും. സിനിമയുടെ ആദ്യ ഭാഗങ്ങളിലാണ് എഡിറ്റിങ് നടന്നിരിക്കുന്നത്. ഗർഭിണിയിലെ ബലാത്സംഗം ചെയ്യുന്ന സീൻ, NIA വരുന്ന സീൻ, വില്ലൻ്റെ ഭജ്രംഗി എന്ന പേര് എന്നിവയടക്കം സിനിമയിലെ 3 മിനുട്ടുകളാണ് നീക്കം ചെയ്തിരിക്കുന്നത് എന്നാണ് വിവരം. പ്രത്യേക യോഗം ചേർന്നാണ് സെൻസർ ബോർഡ് തീരുമാനത്തിലെത്തിയത്
എഡിറ്റ് ചെയ്യപ്പെട്ട എമ്പുരാൻ നാളെ മുതൽ.. ഒഴിവാക്കിയത് ഈ സീനുകൾ

+ There are no comments
Add yours