നമീബിയൻ രാജ്യത്തിന് ആദ്യമായി വനിത പ്രസിഡന്റ്… ചരിത്രം

Estimated read time 1 min read

നമീബിയൻ ചരിത്രം, രാജ്യത്തിന് ആദ്യമായി വനിത പ്രസിഡന്റ്

നമീബിയയുടെ അധികാരം ഏറ്റെടുത്ത് രാജ്യത്തിന്റെ ആദ്യ വനിത പ്രസിഡന്റ്  Nandi- Ndaitwah ഡിസംബറിൽ നടന്ന വോട്ടെടുപ്പിൽ 58 ശതമാനം വോട്ടായിരുന്നു 72കാരി ഡെയ്ത്വാ നേടിയത്. രാജ്യത്തിൻ്റെ 35-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കിടെയായിരുന്നു അധികാര കൈമാറ്റവും. 14-ാം വയസ് മുതൽ വർണ വിവേചനത്തിനെതിരായി പോരാടിയിട്ടുള്ള നൻഡി നിലവിൽ രാജ്യം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

+ There are no comments

Add yours