സംവിധായകൻ രഘു അന്തരിച്ചു
പ്രശസ്ത കന്നഡ സിനിമ സംവിധായകൻ എടി രഘു (76) അന്തരിച്ചു. അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കരിയറിൽ 55 സിനിമകൾ സമ്മാനിച്ചാണ് രഘു വിട വാങ്ങുന്നത്. ‘ന്യായ നീതി ധർമ്മ’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. കന്നഡ റിബൽ സ്റ്റാർ അംബരീഷിനൊപ്പം നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. മരണത്തിൽ നിരവധി സിനിമാ താരങ്ങൾ അനുശോചനം രേഖപ്പെടുത്തി
സംവിധായകൻ രഘു അന്തരിച്ചു

+ There are no comments
Add yours