ഷൂട്ടിങ്ങിനിടെ നായകൻ കാർത്തിക്ക് പരിക്ക്

Estimated read time 1 min read

ഷൂട്ടിങ്ങിനിടെ നായകൻ കാർത്തിക്ക് പരിക്ക്

സർദാർ-2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തമിഴ് നടൻ കാർത്തിക്ക് പരിക്കേറ്റു. ചിത്രത്തിൻ്റെ പ്രധാന രംഗങ്ങൾ മൈസൂരിൽ ചിത്രീകരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെറെ കാലിന് പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഡോക്ടർമാർ ഒരാഴ്‌ചത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ഷൂട്ടിങ് അവസാനിപ്പിച്ച് കാർത്തി ചെന്നൈയിലേക്ക് മടങ്ങി. ഈ ചിത്രത്തിൽ കാർത്തി ഡബിൾ റോളാണ് ചെയ്യുന്നത്.

+ There are no comments

Add yours