നാളെ ഓഹരി വിപണിയിൽ അവധി

Estimated read time 0 min read

നാളെ അവധിയാണേ; പ്രത്യേക അറിയിപ്പ്!

ദിവസം മുഴുവൻ കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുന്ന സ്റ്റോക്ക് ട്രേഡേഴ്സിനും ബ്രോക്കർമാർക്കും നാളെ വിശ്രമിക്കാം. മഹാശിവരാത്രി പ്രമാണിച്ച് നാളെ ഓഹരി വിപണിയിൽ അവധിയാണ്. എൻഎസ്ഇയിലും ബിഎസ്‌ഇയിലും നാളെ വ്യാപാരം ഉണ്ടായിരിക്കുന്നതല്ല. മൾട്ടി കമ്മോഡിറ്റി വിപണിയും പ്രവർത്തിക്കില്ല. വാരാന്ത്യങ്ങളല്ലാത്ത 2025ലെ ആദ്യ അവധിയാണ് ഇത്. ഹോളി പ്രമാണിച്ച് മാർച്ച് 14നാണ് അടുത്ത അവധി.

+ There are no comments

Add yours