സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

Estimated read time 0 min read

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. ഇന്ന് 160 രൂപ വർധിച്ചതോടെയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയ റെക്കോർഡ് ഭേദിച്ച് സ്വർണവില പുതിയ ഉയരം കുറിച്ചത്. 64,600 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. 8075 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

ഫെബ്രുവരി 11ന് രേഖപ്പെടുത്തിയ 64,480 എന്ന റെക്കോർഡ് ഉയരം മറികടന്നാണ് വ്യാഴാഴ്ച സ്വർണവില പുതിയ ഉയരം കുറിച്ചത്. ഇതാണ് ഇന്ന് ഭേദിച്ചത്.

+ There are no comments

Add yours