സ്വകാര്യ വീഡിയോകൾ പ്രചരിക്കുന്നു!
സ്ത്രീ സുരക്ഷയും സ്വകാര്യതയും അപകടത്തിലാക്കുന്ന വിധത്തിൽ ആശുപത്രിയിലെ ദൃശ്യങ്ങൾ ചോർന്നു. ഗുജറാത്തിലെ ഒരു ആശുപത്രിയിൽ ഗൈനക്കോളജി ഡിപ്പാർട്ട്മെൻ്റിൽ സ്ത്രീകളെ പരിശോധിക്കുന്നതിന്റെ നിരവധി വീഡിയോകളാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. ആശുപത്രി ഡയറക്ടറെ ചോദ്യംചെയ്തപ്പോൾ സിസിടിവി സെർവർ ഹാക്ക് ചെയ്‌തപ്പെട്ടു എന്നാണ് പറഞ്ഞത്. ഡോക്ടർമാർ ഉൾപ്പെടെ മുഴുവൻ ആശുപത്രി ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.


+ There are no comments
Add yours