പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 12 ഇടങ്ങളിൽ ED റെയ്ഡ്.

Estimated read time 1 min read

തട്ടിപ്പ്: 12 ഇടങ്ങളിൽ ED റെയ്ഡ്

പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 12 ഇടങ്ങളിൽ ED റെയ്ഡ്. ഇന്ന് പുലർച്ചെ മുതലാണ് കൊച്ചിയിൽനിന്നുള്ള അറുപതോളം ഉദ്യോ ഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് റെയ്ഡ് ആരംഭിച്ചത്. മുഖ്യപ്രതി അനന്തു കൃഷ്ണൻ പണം നൽകിയവരുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന. കള്ളപ്പണ, ചൂതാട്ടവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ED കേസ്. 159 കോടി രൂപയുടെ ഇടപാട് മൊത്തത്തിൽ നടന്നുവെന്നാണ് EDയുടെ പ്രാഥമിക നിഗമനം.

+ There are no comments

Add yours