ഇന്‍ഫ്ലുവന്‍സര്‍ ചിന്നു പാപ്പു എന്ന രേഷ്മയുടെ ആണ്‍ സുഹൃത്തും ജീവനൊടുക്കിയ നിലയില്‍…

Estimated read time 0 min read

ഇന്‍ഫ്ലുവന്‍സര്‍ ചിന്നു പാപ്പു എന്ന രേഷ്മയുടെ ആണ്‍ സുഹൃത്തും ജീവനൊടുക്കിയ നിലയില്‍.

ചൗക്കി സ്വദേശി സന്ദേശ് ആണ് മരിച്ചത്.

ഫെബ്രുവരി ഒന്‍പതിനാണ് ചിന്നുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാടക ക്വാട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു.
ഇന്നാണ് ആൺ സുഹൃത്ത് ആത്മഹത്യ ചെയ്തത്.

+ There are no comments

Add yours