ദില്ലിയെ വിറപ്പിച്ച അപകടം; കാരണം
ദില്ലി റെയിൽവെ സ്റ്റേഷനിൽ തിരക്കിൽപെട്ടുണ്ടായ മരണങ്ങൾ 18ലേക്ക് ഉയർന്നു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഇവയാണ്. പ്രയാഗരാജിലേക്കുള്ള 2 ട്രെയിനുകൾ ക്യാൻസൽ ചെയ്ത് തിരക്ക് കൂട്ടി. പൊടുന്നനെയുള്ള തിക്കും തിരക്കും യാത്രക്കാരിൽ പരിഭ്രാന്തിയുണ്ടാക്കി. നമ്പർ 14, 15 പ്ലാറ്റ്ഫോമിൻ്റെ സ്റ്റെയറുകൾ പോലീസ് അടച്ചു. ഇത് ആളുകൾ ഞെരുങ്ങുന്നതിലേക്ക് നയിച്ചു. തുടർന്ന് തിങ്ങി ഞെരുങ്ങി കൂട്ട മരങ്ങൾ ഉണ്ടായി.



+ There are no comments
Add yours