ചാലക്കുടിയിലെ ബാങ്ക് കൊള്ള.. കൂടുതൽ വിവരം പുറത്ത്

Estimated read time 1 min read

കൊള്ള ആസൂത്രിതം; പ്രതി എറണാകുളത്ത്

ചാലക്കുടിയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള നടത്തിയ പ്രതി എറണാകുളം ജില്ലയിലേക്ക് കടന്നെന്ന് വിവരം. അങ്കമാലി-പെരുമ്പാവൂർ റൂട്ടിൽ നിന്ന് പ്രതിയുടെ CCTV ദൃശ്യങ്ങൾ ലഭിച്ചു. 15 ലക്ഷം രൂപയാണ് കവർന്നത്. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. ക്യാഷ് കൗണ്ടറിൽ 45 ലക്ഷമുണ്ടായിട്ടും 15 ലക്ഷം മാത്രം എടുത്തതിനാൽ കൊള്ള ആസൂത്രിതമാണെന്നാണ് സംശയം.

+ There are no comments

Add yours