ഇന്ന് Singles Awareness Day

Estimated read time 1 min read

Singles Awareness Day

പ്രണയിക്കുന്നവർ മാത്രം ആഘോഷിക്കുന്നത് ശരിയല്ല. പ്രണയമില്ലാത്ത ആളുകളും ആഘോഷിക്കണം. ഇന്ന് ഫെബ്രുവരി 15 Singles Awareness Day. പ്രണയ ദിനത്തിന് ശേഷം Singlesന് സ്വാതന്ത്ര്യവും ആത്മസ്നേഹവും സ്വീകരിക്കാനുള്ള അവസരം നൽകുകയാണ് ഈ ഡേ. ഒറ്റപ്പെട്ടൽ തോന്നുന്നതിനപകരം, വ്യക്തിഗത വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഒറ്റയ്ക്കായത് ആഘോഷിക്കാനുമുള്ള രസകരവും ഉന്മേഷദായകവുമായ ഒരു അവസരമാണ് ഈ ദിവസം.

+ There are no comments

Add yours