വാലന്റൈൻസ് ദിനത്തിൽ ഞെട്ടിക്കുന്ന ക്രൂരത!
വാലന്റൈൻസ് ദിനം പരസ്‌പരം പ്രണയിക്കാനും സ്നേഹിക്കാനുമാണ് ആഹ്വാനം ചെയ്യുന്നത്. എന്നാൽ അതിന് വിപരീതമായ ഒരു വാർത്തയാണ് ആന്ധ്രാപ്രദേശിൽ നിന്ന് വരുന്നത്. പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ യുവതിക്ക് നേരെ യുവാവ് ആസിഡ് ആക്രമണം നടത്തി. ഗൗതമി എന്ന 23കാരിയെ ഗണേഷ് എന്നയാൾ കത്തികൊണ്ട് കുത്തിപരിക്കേൽപ്പിക്കുകയും ചെയ്തു. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.


+ There are no comments
Add yours