കുന്നംകുളം നഗരസഭ പരിധിയിൽ മാലിന്യം വലിച്ചെറിഞ്ഞ യുവാവിന് കിട്ടിയത് എട്ടിന്റെ പണി!

Estimated read time 1 min read

മാലിന്യം വലിച്ചെറിഞ്ഞു; യുവാവിന് കിട്ടിയത് എട്ടിന്റെ പണി!

മാലിന്യം പൊതു സ്ഥലത്ത് ഇടുന്നതിനെതിരെ കടുത്ത നടപടികളാണ് സർക്കാർ എടുത്തുവരുന്നത്. എന്നാൽ ചിലർ ഇപ്പോഴും ഇതൊന്നും ഗൗനിക്കാറില്ല. കുന്നംകുളം നഗരസഭ പരിധിയിലെ ITI ഉദ്യോഗസ്ഥനായ യുവാവ് ഇത്തരത്തിൽ മാലിന്യം വലിച്ചെറിഞ്ഞു. എട്ടിന്റെ പണിയാണ് കിട്ടിയത്. ഇയാൾ വലിച്ചെറിഞ്ഞ മാലിന്യം തിരികെ വീട്ടിലെത്തിച്ച്, നഗരസഭ പിഴയീടാക്കി. 5000 രൂപയാണ് പിഴ ഇട്ടത്. സംഭവത്തിൽ യുവാവ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

+ There are no comments

Add yours