ഉമ തോമസ് ആശുപത്രി വിട്ടു

Estimated read time 0 min read

ഉമ തോമസ് ആശുപത്രി വിട്ടു

നൃത്തപരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎ ആശുപത്രി വിട്ടു. 46 ദിവസങ്ങൾ നീണ്ട ആശുപത്രി വാസത്തിനാണ് ഇന്ന് അവസാനമായത്. തന്നെ ചികിത്സിച്ചവർക്കും തനിക്ക് വേണ്ടി പ്രാർഥിച്ചവർക്കും നന്ദി പറയുന്നതായി ഉമാ തോമസ് പ്രതികരിച്ചു. കുറച്ച് ദിവസങ്ങൾ വീട്ടിൽ വിശ്രമിച്ചതിന് ശേഷമെ ഉമാ തോമസ് പൂർണമായി പൊതുപ്രവർത്തനങ്ങളിലേക്ക് തിരിച്ചെത്തു

+ There are no comments

Add yours