ഇന്ന് ലോക റേഡിയോ ദിനം
ഇന്ന് ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നു. 1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെറെ ആദര സൂചകമായാണ് ഈ ദിനം ലോക റേഡിയോ ദിനമായി ആചരിക്കുന്നത്. 1923ലാണ് ഇന്ത്യയിൽ ആദ്യമായി റേഡിയോ സംപ്രേഷണം തുടങ്ങിയത്. റേഡിയോ ക്ലബ് ഓഫ് ബോംബെ എന്നൊരു കൂട്ടായ്‌മയാണ് പിന്നിൽ പ്രവർത്തിച്ചത്. പിന്നീട് 1927 ജൂലൈ 23ന് ഇത് പുനർനാമകരണം ചെയ്‌ത് ഓൾ ഇന്ത്യ റേഡിയോ ആയി മാറി.


+ There are no comments
Add yours