18കാരിയുടെ ആത്മഹത്യയിൽ മനംനൊന്ത് അയൽവാസി തൂങ്ങി മരിച്ചു

Estimated read time 0 min read



മലപ്പുറത്ത് സമ്മതം ചോദിക്കാതെ നിക്കാഹ് നടത്തിയതിന് മനംനൊന്ത് 18കാരി ആത്മഹത്യ ചെയ്ത സംഭവം കേരളം ഞെട്ടലോടെയാണ് കേട്ടത്. ഇപ്പോഴിതാ അന്ന് ഷൈമയുടെ മരണത്തിൽ മനംനൊന്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അയൽവാസി സജീർ (19) തൂങ്ങി മരിച്ചിരിക്കുകയാണ്. ഇരുവരും പ്രണയത്തിലായിരുന്നു എന്നാണു വിവരം. നേരത്തെ ഞരമ്പ് മുറിച്ചതിന് ശേഷം ശുചിമുറി കഴുകുന്ന ലായനി കുടിച്ചും സജീർ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു

+ There are no comments

Add yours