കപ്പ നടാൻ കുഴിയെടുത്തപ്പോൾ ശിവ ലിംഗം കണ്ടെത്തി

Estimated read time 0 min read

കപ്പ നടാൻ കുഴിയെടുത്തപ്പോൾ ശിവ ലിംഗം കണ്ടെത്തി

പാലാ ബിഷപ്പ് ഹൗസിൻ്റെ ഭൂമിയിൽ കപ്പ നടാൻ കുഴിയെടുത്തപ്പോൾ ശിവലിംഗം കണ്ടെത്തി. ജെസിബി ഉപയോഗിച്ച് കുഴി എടുത്തപ്പോഴാണ് വിഗ്രഹങ്ങളും മറ്റും കണ്ടെത്തിയതെന്ന് നാട്ടുകാർ പറയുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെ ക്ഷേത്രം ഉണ്ടായിരുന്നതായിട്ടാണ് ചിലർ പറയുന്നത്. സ്ഥലത്ത് പ്രത്യേക പൂജകളും പ്രാർത്ഥനകളും നടത്തുകയും ചെയ്തു. എന്നാൽ ഈ അവകാശവാദത്തെ രൂപതയുടെ നേതൃത്വം തള്ളുകയും ചെയ്തു.

+ There are no comments

Add yours