പാർട്ടിയിൽ പൊട്ടിത്തെറി; പിസി ചാക്കോ രാജിവച്ചു

Estimated read time 0 min read

പാർട്ടിയിൽ പൊട്ടിത്തെറി; പിസി ചാക്കോ രാജിവച്ചു

എൻസിപി സംസ്ഥാന അധ്യക്ഷൻ സ്ഥാനം പിസി ചാക്കോ രാജിവച്ചു. ദേശീയ അധ്യക്ഷൻ ശരദ് പവാറിന് രാജിക്കത്ത് കൈമാറി. പാർട്ടിക്കുള്ളിലെ ചേരിപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജിവെച്ചത്. ദേശീയ വർക്കിംഗ് പ്രസിഡൻ്റ് സ്ഥാനത്ത് തുടരും. പിസി ചാക്കോ രാജി വെച്ച് പകരം എംഎൽഎ തോമസ് കെ തോമസിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കണമെന്ന് ആവശ്യമുയർന്നിരുന്നു.

+ There are no comments

Add yours