വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

Estimated read time 0 min read

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

വയനാട് അട്ടമലയിൽ കാട്ടാന ആക്രമണം. ആനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഏറാട്ടുകുണ്ട് ഉന്നതിയിൽ ബാലനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാമത്തെ ആളാണ് വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ഇന്നലെ രാത്രിയോടെ ആകാം സംഭവമെന്നാണ് നിഗമനം

+ There are no comments

Add yours