സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ട് റാഗിംഗ്.. 5 സീനിയർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ.

Estimated read time 1 min read

സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ടു, കോമ്പസ് കൊണ്ട് മുറിവേൽപ്പിച്ചു’

കോട്ടയം ഗാന്ധിനഗർ സ്‌കൂൾ ഓഫ് നഴ്സിംഗ് കോളിൽ ഒന്നാംവർഷ വിദ്യാർത്ഥികളെ ക്രൂരമായി റാഗിംഗ് നടത്തിയ 5 സീനിയർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. സാമുവൽ ജോൺസൺ, എൻ എസ് ജീവ, കെ പി രാഹുൽ രാജ്, സി റിജിൽ ജിത്ത്, വിവേക് എൻപി എന്നിവർക്കെതിരെയാണ് നടപടി. വിദ്യാർത്ഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.

+ There are no comments

Add yours