നോ ഹോൺ ഡേ. നഗരത്തിൽ ഇന്ന് ഹോൺ അടിച്ചാൽ എട്ടിന്റെ പണി

Estimated read time 0 min read

ഹോൺ അടിച്ചാൽ പണി കിട്ടും

കൊച്ചി നഗരത്തിലൂടെ വാഹനങ്ങളിൽ പോകുന്നവർ ഒന്ന് ശ്രദ്ധിച്ചേക്കണേ. ഇന്നാണ് നോ ഹോൺ ഡേ. അമിതമായി ഹോൺ മുഴക്കുമ്പോഴുണ്ടാകുന്ന ശബ്ദമലിനീകരണത്തെയും ആരോ ഗ്യപ്രശ്നങ്ങളെയും കുറിച്ച് അവബോധം സൃഷ്ടിക്കാനായി സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരമാണ് നോ ഹോൺ ഡേ ആചരിക്കുന്നത്. ഇന്ന് നിശബ്ദ മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള ആശുപത്രി, സ്കൂ‌ൾ, കോടതി ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ ഹോണടിക്കുന്നവർക്കെതിരെ നടപടിയും ഉണ്ടാകും.

+ There are no comments

Add yours