വയനാട്ടിൽ  ഹർത്താൽ ആരംഭിച്ചു.. വനംവകുപ്പ് ഉന്നതതല യോഗം ചേരും

Estimated read time 1 min read

വയനാട്ടിൽ  ഹർത്താൽ ആരംഭിച്ചു.. വനംവകുപ്പ് ഉന്നതതല യോഗം ചേരും

കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ ഇന്ന് ഹർത്താൽ. കർഷക സംഘടനയായ ഫാർമേഴ്സ് റിലീഫ് ഫോറം, തൃണമൂൽ കോൺഗ്രസ് എന്നി സംഘടനകൾ ആണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം ബസുടമകളും വ്യാപാരികളും ഹർത്താലുമായി സഹകരിക്കില്ല. അതേസമയം ഇന്ന് വനംവകുപ്പ് ഉന്നതതല യോഗം ചേരും. വനമേഖലകളിൽ പട്രോളിങ് ഊർജിതമാക്കുന്നതടക്കമുള്ള തീരുമാനങ്ങൾ ഉണ്ടാകും.

+ There are no comments

Add yours