കാവടി എടുത്ത് രമേശ് ചെന്നിത്തല
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തിന്റെ ഭാഗമായി കാവടി എടുത്ത് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മേൽശാന്തി മഠത്തിൽ നിന്ന് എണ്ണക്കാവടിയാണ് ചെന്നിത്തല എടുത്തത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അയ്യായിരത്തോളം കാവടികളാണ് ഇത്തവണ ക്ഷേത്രത്തിൽ എത്തിയത്
കാവടി എടുത്ത് രമേശ് ചെന്നിത്തല

+ There are no comments
Add yours