നാളെ ഹർത്താൽ പ്രഖ്യാപിച്ചു

Estimated read time 0 min read

നാളെ ഹർത്താൽ പ്രഖ്യാപിച്ചു

വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ വയനാട്ടിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. ഫാർമേഴ്‌സ് റിലീഫ് ഫോറവും തൃണമൂൽ കോൺഗ്രസുമാണ് ഹർത്താൽ നടത്തുക. വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ മരണപ്പെട്ടിരുന്നു. നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ മനു എന്ന യുവാവാണ് മരണപ്പെട്ടത്. ഈ സാഹചര്യത്താലാണ് ഹർത്താൽ പ്രഖ്യാപിച്ചത്.

+ There are no comments

Add yours