‘ഹൃദയപൂർവ്വ’ത്തിന് തുടക്കം
സത്യൻ അന്തിക്കാട് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിന് തുടക്കമായി. 10 വർഷത്തിന് ശേഷമാണ് മോഹൻലാലും സത്യൻ അന്തിക്കാടും ഒരുമിക്കുന്നത്. 2015 ൽ പുറത്തെത്തിയ എന്നും എപ്പോഴുമാണ് ഇരുവരും ഒരുമിച്ച അവസാന ചിത്രം. പുതിയ ലുക്കിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രത്തിന്റെ നിർമ്മാണം.
ഹൃദയപൂർവ്വം ചിത്രത്തിന് തുടക്കമായി.

+ There are no comments
Add yours