കാർ യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച് പണം കവർന്ന കേസിൽ ആറ് പേർ അറസ്റ്റിൽ.

Estimated read time 0 min read

കാർ യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച് പണം കവർന്ന കേസിൽ ആറ് പേർ അറസ്റ്റിൽ. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി റാഫി മൻസിലിൽ ഐൻ മുഹമ്മദ് ഷാഹിൻ(19), നടക്കാവ് സ്വദേശി ചെറുവോട്ട് ഉദിത്ത്(18), കക്കോടി സ്വദേശി റദിൻ(19), കക്കോടി കൂടത്തുംപൊയിൽ സ്വദേശി നിഹാൽ(20), കക്കോടി സ്വദേശി പൊയിൽത്താഴത്ത് അഭിനവ്(23), ചേളന്നൂർ ചെറുവോട്ട് വയൽ വൈഷ്ണവ്(23) എന്നിവരെയാണ് ചേവായൂർ ഇൻസ്പെക്‌ടർ സജീവന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

+ There are no comments

Add yours