എറണാകുളത്ത് പകുതി വില തട്ടിപ്പിൽ പരാതി നൽകാൻ എത്തിയത് നൂറുകണക്കിനാളുകൾ

Estimated read time 0 min read

എറണാകുളത്ത് പകുതി വില തട്ടിപ്പിൽ പരാതി നൽകാൻ ആളുകളുടെ നീണ്ട ക്യൂ. പറവൂർ സ്റ്റേഷനിലാണ് പരാതി നൽകാൻ നൂറുകണക്കിനാളുകൾ എത്തിയത്. രാവിലെ മുതൽ പരാതിക്കാർ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയതോടെ ക്യൂ നീളുകയായിരുന്നു. ഓരോ പരാതിയിലും പ്രത്യേകം എഫ്ഐആർ ഇടണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം.

+ There are no comments

Add yours