മഹാകുംഭമേളയിൽ പങ്കെടുത്ത് KGF നായിക
KGF-2 എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിലൂടെ ഏവർക്കും പ്രിയങ്കരിയായ നടിയാണ് ശ്രീനിധി ഷെട്ടി. ഇപ്പോഴിതാ KGF നായിക മഹാകുംഭമേളയിൽ പങ്കെടുത്ത ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ത്രിവേണീ സം ഗമത്തിൽ പുണ്യസ്‌നാനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും താരം ഇൻസ്റ്റ ഗ്രാമിൽ പങ്കുവച്ചത്. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് പ്രയാഗ് രാജിൽ തനിക്കുണ്ടായതെന്ന് ശ്രീനിധി ഇൻസ്റ്റ ഗ്രാമിൽ കുറിച്ചു.


+ There are no comments
Add yours