ദില്ലി എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
ദില്ലിയിലെ എക്സസിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നു. മൂന്ന് എക്സിറ്റ് പോളുകളും AAPക്ക് ഭരണം നഷ്ടമാകുമെന്നാണ് പറയുന്നത്. മൂന്ന് പേരും BJP അധികാരത്തിൽ വരുമെന്നാണ് പറയുന്നത്.
പി മാർക്ക് എക്സസിറ്റ് പോളിൽ BJP>39-49 AAP>21-31 INC>0-1.
ABPഎക്സിറ്റ് പോൾ BJP 35-40 AAP-32-27 INC>0-1
TIMES NOWഎക്സിറ്റ് പോൾ BJP 38-43 AAP-26-32 INC>0-2


+ There are no comments
Add yours