എറണാകുളത്ത് കിണറ്റിൽ വീണ ഭർത്താവിനെ രക്ഷിക്കാൻ കയറിൽ തൂങ്ങിയിറങ്ങി ഭാര്യ.

Estimated read time 1 min read

കിണറ്റിൽ വീണ ഭർത്താവിനെ രക്ഷിക്കാൻ ഭാര്യയുടെ സാഹസികത

എറണാകുളത്ത് കിണറ്റിൽ വീണ ഭർത്താവിനെ രക്ഷിക്കാൻ കയറിൽ തൂങ്ങിയിറങ്ങി ഭാര്യ.

ഇന്നലെയാണ് പിറവം സ്വദേശി രമേശൻ കുരുമുളക് പറിക്കുന്നതിനിടെ മരം മുറിഞ്ഞ് തൊട്ടടുത്ത കിണറ്റിലേക്ക് വീണത്. ഉടൻ തന്നെ ഭാര്യ പത്മം കയർ ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങുകയായിരുന്നു.

Fire Force എത്തുന്നത് വരെ പത്മം രമേശനെ താങ്ങിപ്പിടിച്ചു നിർത്തി. വിവരമറിഞ്ഞ് എത്തിയ Fire Force ഇവരെ Rescue Net ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.

+ There are no comments

Add yours