കേരള സർവകലാശാലയിൽ സംഘർഷം; പൊലീസ് ഇടപെട്ടു

Estimated read time 1 min read

കേരള സർവകലാശാലയിൽ സംഘർഷം; പൊലീസ് ഇടപെട്ടു

കേരള സർവകലാശാലയ്ക്ക് മുന്നിൽ നാടകീയ രംഗങ്ങൾ. VCക്ക് എതിരെ നടന്ന SFIയുടെ പ്രതിഷേധത്തിൽ പോലീസ് ഇടപെട്ടു. SFI പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് സർവകലാശാല കവാടത്തിന് മുന്നിൽ നിന്നും നീക്കി. യൂണിയൻ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 4 മാസമായിട്ടും യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ VC അനുവദിക്കുന്നില്ല എന്നതുൾപ്പെടെ ആരോപിച്ചാണ് പ്രതിഷേധം നടത്തിയത്. പ്രവർത്തകരെ പോലീസ് വലിച്ചിഴയ്ക്കുന്ന സാഹചര്യവും ഉണ്ടായി.

+ There are no comments

Add yours