20 കോടിയുടെ ഭാഗ്യശാലിയെ കണ്ടെത്തി!

Estimated read time 1 min read

20 കോടിയുടെ ഭാഗ്യശാലിയെ കണ്ടെത്തി!

കേരളം കാത്തിരുന്ന ക്രിസ്‌മസ്-ന്യൂ ഇയർ ബംപർ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യശാലിയെ കണ്ടെത്തി. 20 കോടി രൂപ അടിച്ചത് കണ്ണൂർ ഇരിട്ടി സ്വദേശി സത്യൻ എന്നയാൾക്കാണെന്നാണ് പുറത്തുവരുന്ന വിവരം. ലോട്ടറി നറുക്കെടുപ്പ് പൂർത്തിയായി മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ഒന്നാം സമ്മാനം ലഭിച്ച ആളെ കണ്ടെത്താൻ സാധിച്ചു.

കണ്ണൂർ ചക്കരക്കല്ലിലെ മുത്തു ഏജൻസി വിറ്റ XD 387132 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

+ There are no comments

Add yours