സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി
സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 760 രൂപ കൂടി 63,240 ആയാണ് വർധിച്ചത്. ഗ്രാമിന് 95 രൂപ വർധിച്ച് 7,905 രൂപയായി.

+ There are no comments
Add yours