തലസ്ഥാനത്ത് ഒരു കോടിയുടെ വൻ പുക യില ഉത്പന്ന ശേഖരം പിടികൂടി

Estimated read time 0 min read

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ പുക യില ഉത്പന്ന ശേഖരം പിടികൂടി. കല്ലമ്പലം മാവിൻമൂട്ടിൽ പോലീസ് നടത്തിയ പരിശോ ധനയിലാണ് ഒരു കോടി രൂപയ്ക്ക് മുകളിൽ വിലമതിക്കുന്ന പുകയില ഉത്പന്നങ്ങൾ പിടി കൂടിയത്.

കൊറിയർ സർവീസ് തുടങ്ങാൻ എന്ന വ്യാ ജേന കെട്ടിടം വാടകയ്ക്ക് എടുത്തായിരുന്നു പുകയില ഉത്പന്ന വിപണനം നടത്തിയിരു ന്നതെന്ന് പോലീസ് പറഞ്ഞു. കെട്ടിടം വാടക യ്ക്ക് എടുത്ത കൊടുവഴന്നൂർ സ്വദേശി ഗോ കുലിനുവേണ്ടി അന്വേഷണം ഊർജിതമാ ക്കി.

നൂറിലധികം പെട്ടികൾക്കുള്ളിൽ സൂക്ഷിച്ചിരു ന്ന നിലയിലായിരുന്നു പുകയില ഉത്പന്നങ്ങ ൾ. ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെ യ്യാനാണ് ഇവ കല്ലമ്പലത്ത് എത്തിച്ചതെന്നാ ണ് സൂചന.

+ There are no comments

Add yours